അവള്‍ക്ക് അയാളോട് ഉള്ളില്‍ പ്രണയമുണ്ടായിരുന്നു.അവളത് അവനോട് പറഞ്ഞില്ല. തന്നെക്കുറിച്ച വനെന്തു വിചാരിക്കും എന്നവള്‍ പേടിച്ചു.അവനും അവളോടുള്ള തന്റെ പ്രണയം പറഞ്ഞില്ല. അവള്‍ക്ക് തന്നോട് പ്രണയമില്ലങ്കിലോ? കാണുമ്പോഴെല്ലാം അവര്‍ പരസ്പരം ചിരിച്ചു.അവളുടെ വിവാഹം നിശ്ചയിച്ചു.വിവാഹം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിനോടൊത്ത് യാത്രയായി.അപ്പോഴും അവര്‍ പരസ്പരം ചിരിച്ചു.അവന്റെകണ്ണുകള്‍ നിറയുന്നതവള്‍ കണ്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത വനും കണ്ടു.
1 comment:
ഇനി അവന്‍ വിവാഹം കഴിക്കട്ടേ..
അപ്പോള്‍ അവള്‍ കരയുമോന്നറിയാമല്ലോ...
ഇല്ല അവള്‍ അതെല്ലാം മറന്ന് പുതിയ ജീവിതത്തിലായിരിക്കും
Post a Comment