സാറുന്മാരേ നിന്ങൾ എന്താ മുല്ലപ്പെരിയാർ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തത്? നിന്ങളിതുവരെ പ്രതികരിച്ചില്ലന്ന് പറഞ്ഞ സോഷ്യൽ നെറ്റ്വർക്കിംന്ങ് സൈറ്റുകളിൽ ആളുകൾ ഭയങ്കര ബഹളമാ..
ഞന്ങളോട് ആരും ഇതുവരെ പ്രതികരണം ചോദിച്ചില്ല
എന്നാ ഞാൻ ചോദിച്ചോട്ടോ?
ശരി ചോദിക്ക്
സാറിന്റെ പ്രതികരണം എന്താ?
പണ്ട് എന്റെ വീട്ടീന്ന് കള്ളപ്പണം പിടിച്ചന്ന് പറഞ്ഞ് ഈ സോഷ്യൽ നെറ്റ്വർക്കിംന്ങ് പിള്ളാര് കുറേ പറഞ്ഞതല്ലേ? ഏതെങ്കിലും ഒരുത്തനെങ്കിലും ആ സാറുന്മാരു ജീവിച്ച് പൊയ്ക്കേട്ടേ എന്ന് പ്രതികരിച്ചില്ലല്ലോ?ഞാനൊക്കെ അവന്മാരുടെ റെയിഡ് നിർത്താൻ തെക്കു വടക്ക് ഓടിയപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ.. എന്നിട്ടിപ്പോ ഞാൻ പ്രതികരിക്കണാമെന്ന് .. ഓട്ര...
സാറിന്റെ അഭിപ്രായം എന്താ?
എന്റെ കാര്യം വന്നപ്പോൾ നിന്ങൾ ഇടപെട്ടില്ലല്ലോ?ഇപ്പോ നിന്ങടെ കാര്യം വന്നപ്പോൾ ഞാനും ഇടപെടുന്നില്ല...എല്ലാവർക്കും സ്വന്തം കാര്യം തന്നെ
അപ്പോ സാറിന്റെ അഭിപ്രായമോ?
ഞാനിനി ഒന്നും പറയാൻ വരുന്നില്ലേ...ഞാനെന്തെങ്കിലും പറഞ്ഞിട്ട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലിട്ട് ചിരിക്കാനല്ലേ

1 comment:
അപ്പോൾ യൂട്യൂബാണ് വില്ലൻ..അല്ലേ
Post a Comment