ഒരുത്തൻ(ഡിസൈനർ) ഐഡി കാർഡിലേക്കൂള്ള ഫോട്ടോ ഫോട്ടോഷോപ്പിൽ മിനിക്കിയെടുക്കുന്നു.
ഒരുത്തൻ ചെന്ന് ഡിസൈനർക്ക് നിർദ്ദേശം കൊടുക്കുന്നു..
ചേട്ടാ എന്റെ മീശയ്ക്ക് അല്പം കനം കുറയ്ക്ക്..
തലമുടി മുന്നോട്ട് കിടക്കുന്നത് കുറച്ച് വെട്ടിക്കളഞ്ഞേക്ക്
ദേ,ഇവിടല്പം മീശ കൂടി....
അവസാനം ഡിസൈനർ എടാ ചെറുക്കാ ഇത് ബാർബർഷോപ്പല്ല,ഫോട്ടോഷോപ്പാ
are you like link exchange with music plus .Music plus the one world biggest song collection site if you like please contact to my mail :admin@themusicplus.com
4 comments:
രണ്ടും ഷോപ്പെല്ലെ ഗെഡീ
Hai
are you like link exchange with music plus .Music plus the one world biggest song collection site
if you like please contact to my mail :admin@themusicplus.com
THE MUSIC PLUS
WWW.themusicplus.com
:)
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ഇത് കലക്കി ...ഒന്ന് ശെരിക്കും ചിരിച്ചു.
Post a Comment