ഹുസൈന്‍ മരിച്ച് പരലോകത്ത് ചെന്നിട്ട് രണ്ട് ദിവസം. രണ്ടാം ദിവസം വൈകിട്ട് ഹുസൈന്‍ പരലോകത്തിന്റെ രാജാവിനെ മുഖം കാണിക്കാനായി എത്തി
രാജാവ് : എന്താ?
ഹുസൈന്‍: എന്നെ ഒന്ന് ഇന്ത്യയിലേക്ക് വിടണം.
രാജാവ് :നിങ്ങളവിടെ നിന്ന് പോയി ഖത്തര്‍ പൌരത്വം നേടിയതല്ലേ?
ഹുസൈന്‍: അതു ശരി തന്നെ.. എന്നെ ഒന്നു ഇന്ത്യയിലേക്ക് വിടണം
രാജാവ് : അത് നടക്കുന്ന കാര്യമല്ല. എന്നാലും ഒന്ന് ആലോചിക്കാം. അല്ല നിങ്ങളെന്തിനാ ഇനി അങ്ങോട്ട് പോകുന്നത്.
ഹുസൈന്‍ : എനിക്കൊരു കാര്യം പറയാനുണ്ട്.
രാജാവ് : എന്താ ജീവിച്ചിരുന്നപ്പോള്‍ പറയാതിരുന്ന കാര്യം.
ഹുസൈന്‍: ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ല.
രാജാവ് : ശരി..ശരി.. എന്താ കാര്യം
ഹുസൈന്‍: കുറെ മലയാളികള്‍ ഗൂഗിള്‍ ബസെന്ന് പറയുന്ന ഒരു സാധനത്തിനും ബ്ലോഗിലും ഫേസ് ബുക്കിലും ഞാന്‍ വരച്ചതും വരയ്ക്കാത്തതുമായ ചിത്രങ്ങളെക്കുറിച്ച് ഭയങ്കര ചര്‍ച്ചയും വിശകലനവും.. ഞാന്‍ വരച്ച പടങ്ങളേക്കുറിച്ച് എനിക്കവരോട് സംസാരിക്കണം
രാജാവ് : ഹഹഹഹഹഹ്ഹിഹിഹിഹിഹ്ഹ്ഹ്ഹ്ഹ്ഹാഹ്ഹാ
ഹുസൈന്‍: എന്താ ചിരിക്കുന്നത്.
രാജാവ് : എടോ മണ്ടോ താന്‍ അതിനായി ആ ലോകത്തേക്ക് പോയിട്ട് കാര്യമില്ല... പ്രത്യേകിച്ച് മലയാളികളുടെ അടുത്തേക്ക്
ഹുസൈന്‍ : അതെന്താ?
രാജാവ് : അവിടെയുള്ള എല്ലാവരും ഇപ്പോള്‍ വാര്‍ത്ത അവതാരകര്‍ ആകാന്‍ പഠിക്കുവല്ലേ? ജനിച്ചാലും മരിച്ചാലും ചത്താലും കൊന്നാലും എല്ലാവന്മാരും കൂടി അത് കീറി മുറിച്ച് ചര്‍ച്ച ചെയ്ത് വിശകലനം ചെയ്ത് അങ്ങ് അറുമാദിക്കും.ലവന്മാരുടെ സ്വന്തം സമയവും കളയും.. ആ സമയത്ത് ലവന്മാര്‍ എല്ലാം കൂടി ഇറങ്ങി പറമ്പില്‍ നാലു കിള കിളച്ചാല്‍ നാട് എന്നേ നന്നായേനേ !!!!!!!!!!!!!!!!!!