ഒന്നാമന്‍ : ദോ കണ്ടോടാ, ഡിസല്‍-പാചകവാതക വിലവര്‍ദ്ധനവിനെതിരേ ആള്‍ക്കാര്‍ പ്രകടനം നടത്തുന്നത്.
രണ്ടാമന്‍ : പത്തിരുന്നൂറ് ആള്‍ക്കാര്‍ ഉണ്ടല്ലോ.
ഒന്നാമന്‍ : നമ്മുടെ നേതാവും സിനിമാ നടനും ഒക്കെയുണ്ടല്ലോ ആ പ്രകടനത്തില്‍ .
രണ്ടാമന്‍ : വില വര്‍ദ്ധന ജനങ്ങളെ ബന്ധനത്തില്‍ ആക്കിയിരിക്കുന്നു എന്ന് കാണിക്കാനായിരിക്കും അവര്‍ പ്രതീകാത്മകമായി വിലങ്ങ് ഇട്ട് പ്രകടനം നടത്തുന്നത്.
ഒന്നാമന്‍ : വില വര്‍ദ്ധന ജനങ്ങളെ തളര്‍ത്തി എന്ന് സൂചിപ്പിക്കാനായിരിക് കും അവര്‍ മുദ്രാവാക്യം വിളിക്കാതെ പോകുന്നത്.
രണ്ടാമന്‍ : ഭയങ്കര പ്രകടനവും സമരവും ആണന്നാ തോന്നുന്നത്. കണ്ടോ മുന്നിലും പുറകിലും പോലീസ് ജീപ്പും,വാനും, ചാനലുകാരും
മൂന്നാമന്‍ : എടേ അത് വിലവര്‍ദ്ധനയ്ക്കെതിരെ യുള്ള പ്രകടനം ഒന്നും അല്ല. പ്രായപൂര്‍ത്തിയാകാത് ത ഒരു പെണ്‍കൊച്ചിനെ പീഡിപ്പിച്ചവരെ കോടതയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതാ
രണ്ടാമന്‍ : പത്തിരുന്നൂറ് ആള്‍ക്കാര്‍ ഉണ്ടല്ലോ.
ഒന്നാമന്‍ : നമ്മുടെ നേതാവും സിനിമാ നടനും ഒക്കെയുണ്ടല്ലോ ആ പ്രകടനത്തില്‍ .
രണ്ടാമന്‍ : വില വര്‍ദ്ധന ജനങ്ങളെ ബന്ധനത്തില്‍ ആക്കിയിരിക്കുന്നു എന്ന് കാണിക്കാനായിരിക്കും അവര്‍ പ്രതീകാത്മകമായി വിലങ്ങ് ഇട്ട് പ്രകടനം നടത്തുന്നത്.
ഒന്നാമന്‍ : വില വര്‍ദ്ധന ജനങ്ങളെ തളര്‍ത്തി എന്ന് സൂചിപ്പിക്കാനായിരിക്
രണ്ടാമന്‍ : ഭയങ്കര പ്രകടനവും സമരവും ആണന്നാ തോന്നുന്നത്. കണ്ടോ മുന്നിലും പുറകിലും പോലീസ് ജീപ്പും,വാനും, ചാനലുകാരും
മൂന്നാമന്‍ : എടേ അത് വിലവര്‍ദ്ധനയ്ക്കെതിരെ
1 comment:
എല്ലാം ഒന്നിനൊന്ന് മികച്ച കഥകളാണ് കേട്ടൊ ഭായ്
Post a Comment